ഇരുണ്ടകാലം അതിജീവിച്ച് ഇറാന്‍, അറിയേണ്ടത് ഇനി അറിയും, നിര്‍ണായക നീക്കം | Iran | WhatsApp | Ban

Описание к видео ഇരുണ്ടകാലം അതിജീവിച്ച് ഇറാന്‍, അറിയേണ്ടത് ഇനി അറിയും, നിര്‍ണായക നീക്കം | Iran | WhatsApp | Ban

ഇറാന്റെ ഇരുണ്ടകാലം അവസാനിക്കന്നതായി റിപ്പോര്‍ട്ട്. 2022 മുതല്‍ വാട്ട്ആപ്പ് ആപ്ലിക്കേഷന്‍ നിരോധനം ഏര്‍പ്പെടുത്തി ഇരുന്ന രാജ്യമാണ് ഇറാന്‍. ഇപ്പോഴിതാ സന്ദേശം അയയ്ക്കാനുള്ള ജനപ്രിയ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ നിരോധനം നീക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഇറാനിലെ ഉന്നത കൗണ്‍സില്‍ ചൊവ്വാഴ്ച വാട്സാപ്പ് നിരോധനം നീക്കാനായി തീരുമാനമെടുത്തു.

Find us on :-
Website: www.keralakaumudi.com
Youtube:    / @keralakaumudi  
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#iran #whatsapp #socialmedia

Комментарии

Информация по комментариям в разработке