ആരും കൊതിച്ചു പോകുന്ന രീതിയിൽ റീസ്റ്റോർ ചെയ്ത മാർക്ക് 3 അംബാസഡർ കാർ കാണുക,കൊതിക്കുക! Amby Restored

Описание к видео ആരും കൊതിച്ചു പോകുന്ന രീതിയിൽ റീസ്റ്റോർ ചെയ്ത മാർക്ക് 3 അംബാസഡർ കാർ കാണുക,കൊതിക്കുക! Amby Restored

ഇപ്പോഴും ജീവിച്ചിരിക്കുന്ന അംബാസഡറുകളിൽ പലതും ഒറിജിനാലിറ്റി നശിപ്പിച്ച് മോഡിഫൈ ചെയ്തവയാണ്.എന്നാൽ ഈ അംബാസഡർ കാണുക.എത്ര ഭംഗിയായാണ് ഇത് റീസ്റ്റോർ ചെയ്തിട്ടുള്ളത്!

#baijunnair#AutomobileReviewMalayalam#MalayalamAutoVlog#AmbassadorMark3#ClassicCars#HindustanMotors#AmbassadorRestored

Комментарии

Информация по комментариям в разработке