# BananaStemWeevil വാഴയിൽ പിണ്ടിപുഴു വരാതിരിക്കാൻ ചെയ്യേണ്ട '6' വഴികൾ

Описание к видео # BananaStemWeevil വാഴയിൽ പിണ്ടിപുഴു വരാതിരിക്കാൻ ചെയ്യേണ്ട '6' വഴികൾ

വീഡിയോയിൽ ചെറിയൊരു തെറ്റുണ്ട്. വേപ്പെണ്ണ ഒരു ലിറ്ററിന് അഞ്ചു ഗ്രാം എന്നാണ് പറഞ്ഞത്. അത് അഞ്ചു മില്ലി ആയി തിരുത്തുക.

00:00 - തുടക്കം / intro
01:43 - വൃത്തി പ്രധാനം / Cleanliness
02:32 - അലക്കുസോപ്പ് / Detergent
03:54 - വേപ്പിൻ പിണ്ണാക്ക് / Neem cake
04:38- വേപ്പെണ്ണ / Neem oil
04:59 - തടക്കെണി / Stem Trap
07:24 - രാസ കീടനാശിനി / chemical
09:11 - ഒടുക്കം/ outro

Комментарии

Информация по комментариям в разработке