നമ്മൾ ആരും ചിരിക്കാറില്ല കാരണം ആ ചിരിയേക്കാൾ വലുതാണ് നമ്മുടെ ആത്മാഭിമാനം അല്ലെ.?

Описание к видео നമ്മൾ ആരും ചിരിക്കാറില്ല കാരണം ആ ചിരിയേക്കാൾ വലുതാണ് നമ്മുടെ ആത്മാഭിമാനം അല്ലെ.?

പൂജാമുറിയിലെ പ്രാർത്ഥന കഴിഞ്ഞ് പ്രാതലിനിരിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം.

ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ
ബ്രെഹ്മഘ്‌നേഔ ബ്രഹ്മഗുണാഹൂതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകർമ്മ സമാധിനാ

യഞ്ജത്തിലുള്ള സകലതും ബ്രഹ്മമാകുന്നു. അർപ്പണം എന്ന കർമ്മം ബ്രഹ്മമാകുന്നു. അർപ്പണം ചെയ്യുന്നവനും ബ്രഹ്മമാകുന്നു. അർപ്പണം സമർപ്പിക്കപ്പെടുന്ന അഗ്നിയിൽ ബ്രഹ്മം തന്നെ..!
എല്ലാം ലക്ഷ്യവും ബ്രഹ്മമാകുന്നു. എല്ലാം കർമ്വും ബ്രെഹ്മാണന്നറിയുന്നവനെ സംബന്ധിച്ച് ഇവയൊക്കെയും സത്യമാണ്..

നമ്മൾ ആരും ചിരിക്കാറില്ല കാരണം ആ ചിരിയേക്കാൾ വലുതാണ് നമ്മുടെ ആത്മാഭിമാനം അല്ലെ.?

സൂര്യനെദേവനെ പ്രകീർത്തിക്കുന്ന ഗായത്രി മന്ത്രം. ഇതുരുവിടുമ്പോൾ മനസ്സിൽ ഉണരേണ്ട ചില കാര്യങ്ങളുണ്ട് എന്റെ ബുദ്ധിയും മനസ്സും പ്രകാശിക്കാൻ എന്നിൽ അനുഗ്രഹം ചൊരിയേണമേ ദേവാ.
ബുദ്ധികൊണ്ട് അറിവ് നേടാനും മനസ്സുകൊണ്ട് ശക്തി നേടാനും എനിക്ക് പ്രാപ്തി നല്കണേ സൂര്യമൂർത്തേ. നല്ലതിനെ ഉൾക്കൊള്ളാനും നല്ലതല്ലാത്തതിനേ തിരസ്കരിക്കാനും പ്രലോഭനങ്ങളേ ചേർത്തുനില്ക്കാനും അവയിലകപ്പെടാതിരിക്കാനുമുള്ള ഉള്ള വിവേകം പ്രദാനം ചെയ്യണേ ലോകബാന്ധവ.! പ്രപഞ്ചത്തെ അനുഗ്രഹിക്കും പോലെ അവിടുന്ന് എന്നെയും അനുഗ്രഹിക്കണേ'- ഈ പ്രാർത്ഥന നിറയുന്ന മനസ്സോടെ വേണം ഗായത്രി മന്ത്രം ജപിക്കാൻ..!

മറ്റുള്ളവരുടെ പരിഹാസങ്ങൾക്കും തരംതാഴ്ത്തലുകൾക്കുമിടയിൽ നാം പൊരുതി നേടുന്ന വിജയങ്ങൾക്കാണേറേ മധുരം..!

മൂന്നാമതായി എന്തിനും ഏതിനും കാരണമായിരിക്കുന്ന ഗോവിന്ദനെ വന്ദിക്കാം. ഇവിടെ ഗോവിന്ദൻ എന്നാൽ ഈശ്വരൻ എന്നാണ് അർത്ഥം അതായത് ഇന്ദ്രിയങ്ങൾക്ക് പിന്നിൽ ഊർജമായും നിലനില്ക്കുന്നജീവശക്തി.! സ്വർണ്ണത്തിൽ നിന്ന് സ്വർണ്ണമെന്ന പോലെ. ഈശ്വരൻ തന്നെയായിരിക്കുന്നു. നമ്മുടെ ഇന്ദിരങ്ങൾ നിറഞ്ഞിരിക്കുന്ന ഉണർത്തുന്ന ചാലകശക്തിയാണ് ഈശ്വരൻ. അതിനാൽ നാം സദാ ആ ശക്തിയുമായി ചേർന്നിരിക്കേണ്ടതുണ്ട്.

നല്ലൊരു വ്യക്തിയാവുക,അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമയം കളയേണ്ട ആവശ്യമില്ല.!

ആധുനിക ലോകത്ത് കോടീശ്വരന്മാർ നിരവധി പേരുണ്ട് ഇവരിൽ പലരും തങ്ങളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി തടവറയിൽ കഴിച്ചുകൂട്ടുന്ന കാര്യം നമുക്കറിയാം.

അതിനാൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് നല്ല വാക്കും നല്ല പെരുമാറ്റവും ആകട്ടെ വാക്കുകൊണ്ട് പ്രവർത്തിക്കേണ്ട ആരെയും വേദനിപ്പിക്കാതിരിക്കാൻ അവരെ ശീലിപ്പിക്കുക. അതുതന്നെയാണ് ഏറ്റവും ഉദാത്തമായ ലക്ഷ്മിപൂജ.

രണ്ടാമതായി പ്രണമികണ്ടേത് വിദ്യാദേവതയായ സരസ്വതി ദേവിയേയാണ്. കരമദ്ധ്യേ സരസ്വതി എന്നു പറഞ്ഞാൽ ഉള്ളം കയ്യിൽ ഇരിക്കുന്നതൊന്നും നഷ്ടപ്പെടില്ലഎന്നു സാരം. 'വിദ്യാധനം സർവ്വധനാൽ പ്രധാനം'എന്നല്ലേ.? അറിവിനെക്കാൾ മികച്ചത് മറ്റൊരു സമ്പത്ത് ഇല്ല വിദ്യ നേടാൻ ബുദ്ധി വേണം ഓർമ്മശക്തി വേണം നേടിയ അറിവിനെ ഏകാഗ്രതയിലൂടെ മൗനം മനനത്തിലൂടെ തേച്ചു മിനുക്കിയാൽ അത് തങ്കത്തളിക പോലെ ശോഭിക്കും.

രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.

ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്🙏

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.

നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാവും..എന്നാൽ മനസ്സിലാക്കിയവർ അപൂർവ്വവും..!

നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.

സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!


നമ്മൾ ഉണർന്ന ഉടനെ ചമ്രംപടഞ്ഞിരുന്നുകൊണ്ട്. അനന്തവും അജ്ഞാതവും ആമയവുമായ ആ മഹാ ശക്തിയെ പ്രണമിക്കണം. പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങൾക്കും ആധാരം ആയിരിക്കുന്നത് ഈ മഹാശക്തിയാണെന്ന് നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആധുനികശാസ്ത്രം സമർത്ഥിച്ചിട്ടുണ്ട്. പ്രപഞ്ചസൃഷ്ടിയുടെ തുടക്കം ഊർജ്ജത്തിലൂടെ ആയിരുന്നു ഊർജ്ജം നിരവധി പരിണാമങ്ങൾക്ക് വിധേയമായപ്പോൾ അതിൽ നിന്ന് രൂപങ്ങൾ ആവിർഭവിച്ചു. ഇതിനെല്ലാം വഴിവച്ച ഒരു മഹാശക്തിയുണ്ട്. ഭാരതത്തിലെ ഇറച്ചിവലിയന്മാർ അതിനെ പ്രജ്ഞാവബോധം എന്ന് വിളിച്ചു ഇതുതന്നെയാണ് ഈശ്വരൻ. ബ്രഹ്മവും ഇതുതന്നെ പരമാത്മാവും ഇതല്ലാതെ മറ്റൊന്നല്ല.

#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Комментарии

Информация по комментариям в разработке