ജീവിതം സന്തോഷപ്രദമാക്കാൻ, വിജയപ്രദമാക്കാൻ 9 ശീലങ്ങൾ

Описание к видео ജീവിതം സന്തോഷപ്രദമാക്കാൻ, വിജയപ്രദമാക്കാൻ 9 ശീലങ്ങൾ

9 Habits to Make Life Happy. ജീവിതം സന്തോഷപ്രദമാക്കാൻ 9 ശീലങ്ങൾ. തിരക്കേറിയ നമ്മുടെ ജീവിതത്തിനിടയിൽ നാം പലപ്പോഴും ജീവിക്കാൻ മറന്നുപോകുന്നു സന്തോഷപ്രദമായ ജീവിതത്തിന്, വിജയപ്രദമായ ജീവിതത്തിന്, ജീവിതത്തിൽ പകർത്തേണ്ടതായ ഒമ്പത് ഗുണങ്ങളെക്കുറിച്ചും, ശീലങ്ങളെ കുറിച്ചും ആണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. അവyaanu (1) നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കുക (2) ഈ സമയവും കടന്നു പോകും എന്ന ചിന്ത വളർത്തി എടുക്കുക (3) നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക(4) വഴക്കമുള്ളവരായി മാറുക എന്നാൽ Be Flexible (5) ആരോഗ്യ പരിപാലനം അത്യാവശ്യം (6) ആത്മാഭിമാനം വർദ്ധിപ്പിക്കുക എന്നാൽ improve your self esteem, (7) അപ്ഡേറ്റ് ആകുക(8) മറക്കേണ്ടത് മറക്കുക ഓർക്കേണ്ടത് ഓർക്കുക (9) ആഗ്രഹങ്ങൾക്ക് പരിധി നിർണയിക്കുക. ഇത്തരം ഗുണങ്ങൾ ജീവിതത്തിൽ നമുക്ക് പകർത്താൻ സാധിച്ചാൽ നമ്മുടെ ജീവിതം സന്തോഷകരമാക്കി മാറ്റാൻ അതോടൊപ്പം തന്നെ വിജയപ്രദമാക്കി മാറ്റാൻ നമുക്ക് സാധിക്കും എന്നത് യാഥാർത്ഥ്യമാണ്.life#better#acheive #best#success#happiness#what#which#love.

Комментарии

Информация по комментариям в разработке