മാണിക്കൻ//Manikkan//ലളിതാംബിക അന്തർജ്ജനം//Lalithambika Antharjanam

Описание к видео മാണിക്കൻ//Manikkan//ലളിതാംബിക അന്തർജ്ജനം//Lalithambika Antharjanam

‪@reshmyourreadingcorner2988‬
ലളിതാംബിക അന്തർജ്ജനത്തിൻ്റെ ഹൃദയസ്പർശിയായ കഥ - മാണിക്കൻ



മറ്റു കഥകൾ 👍🏻@Reshmy, Our Reading Corner

🔸മാധവിക്കുട്ടിയുടെ മനോഹരമായ ഫാൻ്റസി കഥ -പക്ഷിയുടെ മണം.

ഒരു സാധാരണ വീട്ടമ്മയുടെ -ഗൃഹസ്ഥയുടെ മൂടുപടം അഴിച്ചെറിയുന്ന കഥ.
കെട്ടുപാടുകളിൽ ചുറ്റിവരിഞ്ഞ് യഥാർത്ഥ മുഖം മറന്നു പോയ വിവാഹിതകളുടെ മനസ്സിൻ്റെ കണ്ണാടിയാണ് ഈ കഥ.
Link:    • പക്ഷിയുടെ മണം//മാധവിക്കുട്ടി//ചെറുകഥ/...  

🔸ഉറൂബിൻ്റെ - രാച്ചിയമ്മ

സ്ത്രീ മനസ്സുകളുടെ വ്യത്യസ്ത ഭാവങ്ങൾ സൂക്ഷ്മതലത്തിൽ അവതരിപ്പിക്കുന്ന ഉറൂബിൻ്റെ കഥാസാഹിത്യത്തിലെ വേറിട്ട ഒരു വായനാനുഭവം - രാച്ചിയമ്മ
Link:    • രാച്ചിയമ്മ//Rachiyamma//ഉറൂബ്//Uroob/...  

🔸ഇ.ഹരികുമാറിൻ്റെ - ശ്രീപാർവ്വതിയുടെ പാദം

കാല്പനികതയുടെ നനുത്ത സ്പർശമുള്ള മനോഹര കഥ - ശ്രീപാർവ്വതിയുടെ പാദം
ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന കഥ.ഇ.ഹരികുമാറിൻ്റെ സവിശേഷ രചന
ഇളം കാറ്റിൻ്റെ സ്പർശമുള്ള ..
കെട്ടിച്ചമയങ്ങളില്ലാത്ത പച്ചയായ ഭാഷ...
Link:    • Sreeparvathyudaepadam//ശ്രീ പാർവ്വതിയ...  

Комментарии

Информация по комментариям в разработке