മേഘമൽഹാർ - PART 1 - SHAHUL MALAYIL MALAYALAM STORY Wow!!!!!! ഇജ്ജാതി ഫീൽ

Описание к видео മേഘമൽഹാർ - PART 1 - SHAHUL MALAYIL MALAYALAM STORY Wow!!!!!! ഇജ്ജാതി ഫീൽ

മുൻ ജന്മത്തിൽ പ്രണയിച്ച് കൊതിതീരാത്ത രണ്ടു പേർ, വീണ്ടും പുനർജനിച്ചപ്പോൾ നായകൻ തന്റെ പ്രണയിനിയെയും നായിക തന്റെ പ്രിയനെയും തിരഞ്ഞ് കൊണ്ടേയിരിക്കുയാണ് കാലങ്ങൾക്കു ശേഷം അവർ കണ്ടുമുട്ടുന്ന കഥ . സിനിമായേക്കാൾ മനോഹരമായ നാടകീയമായ അനശ്വര പ്രണയകഥ മേഘമൽഹാർ .... തുടക്കം മുതൽ ഒടുക്കം വരെ കാണുക.......

MEGHAMALHAR
PRESENTATION BY SHAHUL MALAYIL
WRITING BY DIJI KISHOR
EDITING SHAREEJ POONOOR

#pnrcreations#malayalamstory#malayalamnovel #shahulmalayil
#dijikishor


നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
[email protected]

Комментарии

Информация по комментариям в разработке