റാഗി പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Ragi malt health benefits malayalam

Описание к видео റാഗി പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Ragi malt health benefits malayalam

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.

മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ- ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ- ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. അതിനാൽ തന്നെ റാഗിയുടെ ആരോഗ്യ ഗുണങ്ങളും ഉപയോഗ രീതിയുമാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്.

Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal

Appointments : +91 9400617974 (Call or WhatsApp)

🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...


#drvisakhkadakkal #ragimaltforweightloss , #fingermillethealthbenefits , health benefits of finger millet, #healthbenefitsofragi , sugar kurakkan food, health tips malayalam, #millet recipes, cholesterol control malayalam, health tips, how to use raggi, health benefits of ragi malt, health tips for women, health tips for men, health tips channel, ragi recipes for babies, finger millet benefits, ragi recipes for weight loss, #ragirecipesinmalayalam

Комментарии

Информация по комментариям в разработке