#Fathima

Описание к видео #Fathima

ഇരുളിൻറെ ലോകത്തെങ്കിലും സംഗീതത്തിൻറെ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി.  ആ മധുര ശബ്ദം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
കൊൽക്കത്തയിൽ ജനിച്ച ഫാത്തിമ ഹൌവ കേരളത്തിലെത്തിയതിനു പിന്നിൽ കണ്ണുനിറക്കുന്ന ഒരു കഥയുണ്ട്.

Комментарии

Информация по комментариям в разработке