Varikkassery Mana | Palakkad | വരിക്കാശ്ശേരി മന | Cinema Location | ഷൊർണൂർ ജംഗ്ഷൻ

Описание к видео Varikkassery Mana | Palakkad | വരിക്കാശ്ശേരി മന | Cinema Location | ഷൊർണൂർ ജംഗ്ഷൻ

വരിക്കാശ്ശേരി മന ,പാലക്കാട്‌ ജില്ലയിലെ ഒറ്റപാലത്ത് നിരവധി സിനിമകൾക്ക് ലൊക്കേഷൻ ആയ മന. മനയെ ആഴത്തിൽ പരിചയപ്പെടുത്തുന്നു ഷൊർണുർ ജംഗ്ഷൻ ...
VOICE OF SHORANUR JUNCTION 9847385141

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായതും പ്രശസ്ഥമായതുമായ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ ആണ് പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള മനിശ്ശേരിയിലെ വരിക്കാശ്ശേരി മന. 1902 നിർമിച്ച ഈ നാലുകെട്ട് തറവാട് ഒരു പരമ്പരാഗത കേരള മാതൃകയിലുള്ള നമ്പൂതിരി മന ആണ്. വീടും പത്തായ പുരയും 3 അമ്പലങ്ങളും 3കിണറുകളും ഊട്ടുപുരയും കുളവും ചേർന്നതാണ് വരിക്കാശ്ശേരി മന.
തീർത്ഥം എന്ന മലയാള സിനിമയാണ് ഇവിടെ ആദ്യം ചിത്രീകരിച്ചത്, എന്നാൽ ദേവാസുരം എന്ന മോഹൻലാൽ സിനിമ ആണ് വരിക്കാശ്ശേരി മനയെ ജനകീയമാക്കിയതും സിനിമ പ്രവർത്തകരുടെ ഇഷ്ട്ട ലൊക്കേഷൻ ആക്കിയതും.
ദേവാസുരം കൂടാതെ ആറാം തമ്പുരാൻ, ദ്രോണ, അനന്തഭദ്രം, രാപ്പകൽ, മാമാങ്കം, ബോഡി ഗാർഡ്, പ്രേതം 2,ആറാട്ട് , ചന്ദ്രോത്സവം, കാവലൻ എന്നിവയാണ് ഇവിടെ ചിത്രീകരിച്ച പ്രധാന സിനിമകൾ.
#varikkasery mana
#palakkad
#railwaystation
#ottapalam
#cinema
#location
#shootingplace
#keralatourism
#kerala
#tourism
#malayalamsongs
#location
#manas
#varikkasery
#keralalive
#palakkad
#kollangode

@SOPANAMRECORDINGSTUDIO
#myvideo

   • Kaliyarode Palli| കാളിയാറോഡ് മഖാം | K...  
   • Varikkassery Mana | Palakkad | വരിക്ക...  
   • Shornur Railway station |  RAILWAYS |...  
   • Kavitha Malayalam |  Poem | Love Emot...  

Комментарии

Информация по комментариям в разработке