Dubare - ഇങ്ങനെയും ഒരു ആന ക്യാമ്പോ ?? ?

Описание к видео Dubare - ഇങ്ങനെയും ഒരു ആന ക്യാമ്പോ ?? ?

   • family Trip.EPISODE 1- coorg Via mysu...  

   • Family Trip Episode 2 -Abbey falls Ma...  

   • ഗോൾഡൻ ടെംമ്പിളിൽ പോയപ്പോൾ..GOLDEN TEM...  

#elephant #trending #travel #virelshorts #elephantlover #india #dubareelephantcamp #coorgtourism #mysuru #madikeri #elephanttrining #elephantlovers #elephantloverskerala #kushalnagar #nature #virelvideo

കർണാടകയിലെ കൂർഗ് ജില്ലയിൽ കാവേരി നദിയുടെ തീരത്തായാണ് ദുബാരെ സ്ഥിതി ചെയ്യുന്നത്. കുശാൽ നഗറിന ithinte tottaduthanu . മടിക്കേരിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്

കാവേരി നദിയുടെ തീരങ്ങളെല്ലാം തന്നെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ദുബാരെ അതില്‍ ഒന്ന് മാത്രം, മറ്റു സ്ഥലങ്ങളില്‍ നിന്ന് ദുബാരെയെ വേറിട്ട് നിര്‍ത്തുന്നത് അവിടുത്തെ എലിഫന്റ് ക്യാമ്പ് ആണ്. തൃശൂര്‍ പൂരത്തിന് ആനകളെ കാണുന്നത് പോലെ വെറുതെ ആനകളെ കണ്ടിട്ട് പോകാനുള്ള സ്ഥലമല്ല ഇത്. ആനകളെ അടുത്തറിയാനുള്ള സ്ഥലം

കർണാടക വനംവകുപ്പും കർണാടക സർക്കാരിന്റെ കീഴിലുള്ള ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്ടും ചേർന്നാണ് ദുബാരെയിലെ എലിഫന്റ് ക്യാമ്പ് നടത്തുന്നത്. പ്രഗത്ഭരായ ആനപാപ്പാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ ആനകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ആനകളെക്കുറിച്ച് എന്ത് ചോദിച്ചാലും പറഞ്ഞുതരാൻ ഇവർക്ക് യാതൊരു മടിയുമില്ല

ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും കേരളത്തിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയും. ബാംഗ്ലൂരിൽ നിന്ന് മൈസൂർ എത്തി അവിടെ നിന്ന് കുശാൽ നഗറിൽ നിന്ന് സിദ്ധാപുര റോഡിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം..

Комментарии

Информация по комментариям в разработке