കൂടെയുള്ളവരുടെ FAKE FACES ഞെട്ടിപ്പിച്ചു! |

Описание к видео കൂടെയുള്ളവരുടെ FAKE FACES ഞെട്ടിപ്പിച്ചു! |

#joshtalksmalayalam #simplysillythings #motivation

പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

കൂടപ്പിറപ്പിന്റെ മരണശേഷം, ഒരുപാട് FAKE FACES തിരിച്ചറിഞ്ഞ ആളാണ് ആര്യ. തന്റെ YOUTUBE CHANNEL ആയ @SimplySillyThings -ൽ പോലും സഹായി ആയിരുന്നു ഈ കൂടപ്പിറപ്പ്. Engineer ആയിരുന്ന ആര്യ, എങ്ങനെ YouTube-ലൂടെ വരുമാനം കണ്ടെത്തി #financiallyindependent ആയതെന്നും, #comedy sketches ചെയ്യാറുള്ള താൻ, ജീവിതത്തിലെ പ്രയാസഘട്ടം മറികിടന്നതെങ്ങനെ എന്നും ഇന്നത്തെ ടോൾകിലൂടെ പങ്കുവെയ്ക്കുന്നു.

In Today's Talk, we have the talented and inspiring Aarya sharing her story. Aarya is a popular Malayalam YouTuber, known for her engaging and informative content. However, her journey to success was not without its challenges.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected], if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#contentcreator #aryareels #malayalammotivation

Комментарии

Информация по комментариям в разработке