സി പി എം നേതാവിന്‍റെ വെല്ലുവിളി പൊളിച്ചടുക്കി BJP | SANDEEP WARRIER | JANAM TV

Описание к видео സി പി എം നേതാവിന്‍റെ വെല്ലുവിളി പൊളിച്ചടുക്കി BJP | SANDEEP WARRIER | JANAM TV

സി പി എം നേതാവിന്‍റെ വെല്ലുവിളി പൊളിച്ചടുക്കി ബി ജെ പി . ബി ജെ പിയുടെ പിന്തുണ ഒരിക്കൽ പോലും സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്ന നിധിൻ കണിച്ചേരിയുടെ പ്രസ്താവനയാണ് കത്ത് പുറത്ത് വിട്ട് ബിജെ പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ പൊളിച്ചത്. 1991 മുതൽ 95 വരെ പാലക്കാട് മുനിസിപ്പാലിറ്‍റിയിൽ ബി ജെ പി പിന്തുണ നൽകിയെന്ന സന്ദീപ് വാര്യരുടെ വാദത്തെയാണ് മന്ത്രി എം ബി രാജേഷിന്‍റെ ഭാര്യാ സഹോദരൻ കൂടിയായ നിതിൻ കണിച്ചേരി എതിർത്തത്.



വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке