'ആര് പറഞ്ഞാലും ഞാന്‍ പോകില്ല'; ഷെഫീഖിനെ പിരിയാതെ രാഗിണി, സർക്കാരിനോട് അഭ്യർത്ഥന

Описание к видео 'ആര് പറഞ്ഞാലും ഞാന്‍ പോകില്ല'; ഷെഫീഖിനെ പിരിയാതെ രാഗിണി, സർക്കാരിനോട് അഭ്യർത്ഥന

ഷെഫീഖിനെ പരിചരിക്കാൻ സർക്കാർ തെരഞ്ഞെടുത്ത രാഗിണി പതിനൊന്ന് വർഷമായി പോറ്റമ്മയായി ഷെഫീഖിനൊപ്പം ഉണ്ട്. സർക്കാർ ജോലി ലഭിച്ചെങ്കിലും ഷെഫീഖിനെ ഉപേക്ഷിച്ച് മറ്റൊരിടത്ത് പോയി ജോലി ചെയ്യാൻ കഴിയില്ലെന്ന് രാഗിണി | Ragini | Shefiq
#newsupdate #malayalamnewslive #24news

Комментарии

Информация по комментариям в разработке