S.S.P.B.H.S Kadakkavoor - Chirayinkeezhu TVPM | ഹരിത വിദ്യാലയം 03 | Epi 48

Описание к видео S.S.P.B.H.S Kadakkavoor - Chirayinkeezhu TVPM | ഹരിത വിദ്യാലയം 03 | Epi 48

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ S.S.P.B.H.S Kadakkavoor - Chirayinkeezhu TVPM ആണ് പങ്കെടുത്തത് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റിഷോയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.#harithavidyalayam #harithvidyalayamseason3

Комментарии

Информация по комментариям в разработке