പത്മരാജന്‍റെ കഥകള്‍ | കഥ പറച്ചില്‍ | ഒരു ദിവസം ഉച്ചയ്ക്ക് | oru divasam uchayk

Описание к видео പത്മരാജന്‍റെ കഥകള്‍ | കഥ പറച്ചില്‍ | ഒരു ദിവസം ഉച്ചയ്ക്ക് | oru divasam uchayk

പത്മരാജന്‍റെ കഥകള്‍ | കഥ പറച്ചില്‍ | ഒരു ദിവസം ഉച്ചയ്ക്ക് | oru divasam uchayk | Bookworm's vlog | Story telling | Book review
#padmarajantekadhakal
#malayalamstory
#storytelling #malayalam #orudivasamuchayk
#malayalamaudiobook
#padmarajan
#audiobook
#bookreview
#kadhakal #കഥകള്

പി. പത്മരാജൻ: 1945 മെയ് 23-ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്തു ഞവരക്കൽ വീട്ടിൽ, അനന്തപത്മനാഭപിള്ള-ദേവകിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മുതുകുളം ബോയ്സ് ഹൈസ്‌കൂൾ, തുരുവനന്തപുരം എം ജി കോളേജ് എന്നിവിടങ്ങളിൽ പഠനം. 1963 ൽ രസതന്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം രണ്ടുവർഷം മഹാപണ്ഡിതനായ ചേപ്പാട് അച്യുതാവാരിയർക്കു കീഴിൽ സംസ്കൃതം പഠിച്ചു. 1965 ഏപ്രിലിൽ എ. ഐ. ആർ.ത്രിശൂർ നിലയത്തിൽ പ്രോഗ്രാം അനൗണ്സർ ആയി (1986 വരെ അവിടെ തുടർന്നു). 1965 ൽ കൗമുദിയിൽ പ്രസിദ്ധീകരിച്ച 'ലോലമിൽഫോഡ് എന്ന അമേരിക്കൻ പെണ്കിടാവ്‌' എന്ന കഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. തുടർന്ന് പതിനഞ്ചോളം നോവലുകളും നൂറിൽപരം ചെറുകഥകളും രചിച്ചു. 1972 ൽ ആദ്യ നോവൽ 'നക്ഷത്രങ്ങളേ കാവൽ' കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 1974 ൽ 'പ്രയാണം' എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്കും സംവിധാനത്തിലേക്കും കടന്നു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുടേതുൾപ്പെടെ 36 തിരക്കഥകൾ രചിച്ചു. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര രചയിതാവ്. 1991 ജനുവരി 23 ന് കോഴിക്കോട്ട് അന്തരിച്ചു.

Комментарии

Информация по комментариям в разработке