സൂപ്പർ ടേസ്റ്റിൽ ഓവനില്ലാതെ അടിപൊളി Pizza വീട്ടിൽ തയ്യാറാക്കാം /Cook with Ranchi_Malayali

Описание к видео സൂപ്പർ ടേസ്റ്റിൽ ഓവനില്ലാതെ അടിപൊളി Pizza വീട്ടിൽ തയ്യാറാക്കാം /Cook with Ranchi_Malayali

Hai friends,

ഇന്നത്തെ നമ്മുടെ റെസിപ്പി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു Pizza യുടെ recipe ആണ്# നമ്മുടെ കുട്ടികൾക്ക് വളരെ വേഗം ഉണ്ടാക്കിക്കൊടുക്കാൻ കഴിയുന്ന pizza യാണ് # രണ്ടു മുട്ടയും # മൂന്ന് ബ്രഡും # ഉണ്ടെങ്കിൽ ഈ recipe തയ്യാറാക്കാം # ഓവൻ ഉപയോഗിക്കാതെ പാനിൽ വെച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് # ഓവൻ ഇല്ലാത്തവർക്കും ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്# നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായിട്ടുണ്ടെങ്കിൽ # നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയിട്ട് അറിയിക്കുക# ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ # പുതിയൊരു നല്ല വീഡിയോയും ആയിട്ട് വരുന്നതാണ്🙏

❤️thank you for watching ❤️

#Cook with Ranchi_Malayali
#how to make pizza
#home made pizza
#simple pizza recipe
#pizza recipe malayalam
#kerala style pizza
#bread pizza recipeu
#without oven pizza
#egg pizza
#Pizza making Malayalam

Комментарии

Информация по комментариям в разработке