Chandrappalunku Manimala | ചന്ദ്രപ്പളുങ്കു മണിമാല ശംഖുമാല | Yesudas, Janaki

Описание к видео Chandrappalunku Manimala | ചന്ദ്രപ്പളുങ്കു മണിമാല ശംഖുമാല | Yesudas, Janaki

This was the first adult role of Kamal Hasan in Malayalam films. This movie was also young Rita Bhaduri's debut in cinema.

Song: Chandra palunku manimala
manimala shankhumala (Movie: Kanyakumari , Year: 1974), K J Yesudas, S Janaki

Original Sound Track
--------------------------------
Movie / Album: Kanyakumari
Year: 1974
Film Director: K S Sethumadhavan
Story: M T Vasudevan Nair
Lyrics: Vayalar Ramavarma
Music: M B Sreenivasan
Singer: K J Yesudas, S Janaki
Film / Album: കന്യാകുമാരി
*********************

These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.

***********************
Song: ചന്ദ്രപ്പളുങ്കു മണിമാല ശംഖുമാല ഓ... ശംഖുമാല കന്യാകുമാരിയിലെ കല്ലുമാല
Artist: കെ ജെ യേശുദാസ്, എസ് ജാനകി
Lyrics: വയലാർ രാമവർമ്മ
Music: എം ബി ശ്രീനിവാസൻ
Film / Album: കന്യാകുമാരി
Story: എം ടി വാസുദേവൻ നായർ
Director: കെ എസ് സേതുമാധവൻ
***********************
LYRICS
ചന്ദ്രപ്പളുങ്കു മണിമാല
മണിമാല
ശംഖുമാല ... ഓ.. ശംഖുമാല
കന്യാകുമാരിയിലെ കല്ലുമാല
ഉഹും.. ഉഹും.. ഉഹും.. ഉഹും

കല്ലുമാലപ്പെണ്ണിനെ
കൈകൊണ്ടു പൊതിഞ്ഞിട്ട്
കാറ്റിനും വെയിലിനും കുളിരുകോരി
കല്ലുമാലപ്പെണ്ണിനെ
കൈകൊണ്ടു പൊതിഞ്ഞിട്ട്
കാറ്റിനും വെയിലിനും കുളിരുകോരി
ആഹാ.. ചന്ദ്രപ്പളുങ്കുമണിമാല മണിമാല
ഉഹും.. ഉഹും.. ഉഹും... ഉഹും
(ചന്ദ്രപ്പളുങ്കു മണിമാല ... )

ചിത്തിരത്തോണി തുഴഞ്ഞേവന്നൊരു
ചിത്രപ്പണിക്കാരാ
അക്കരെപ്പാറയില്‍ നീയിന്നു കൊത്തിയതാരുടെ മായാരൂപം ആരുടെ മാ‍യാരൂപം ...
നീലക്കടൽക്കരെ നൃത്തംവയ്ക്കും
നിന്റെ മായാരൂപം
ചിറ്റുളികൊണ്ടല്ലാ ...
ചിറ്റുളികൊണ്ടല്ലാ
തങ്കച്ചുറ്റിക കൊണ്ടല്ലാ
സ്വപ്നം നല്‍കിയ പീലികൾകൊണ്ടൊരു
ശില്പം തീര്‍ത്തു ഞാന്‍
ഉഹും.. ഉഹും.. ഉഹും... ഉഹും
(ചന്ദ്രപ്പളുങ്കു മണിമാല ... )

തൊട്ടാല്‍ പാടുന്ന തൂണുകള്‍ തീര്‍ത്തൊരു
കൊത്തുപണിക്കാരാ
തൊട്ടാല്‍ പാടുന്ന തൂണുകള്‍ തീര്‍ത്തൊരു
കൊത്തുപണിക്കാരാ
പൊന്നമ്പലത്തില്‍ വയ്ക്കാനോ ഇതു
പൊന്നുംവിലയ്ക്കു കൊടുക്കാനോ
പൊന്നുംവിലയ്ക്കു കൊടുക്കാനോ
സ്വര്‍ണ്ണംപൊതിഞ്ഞു ഞാന്‍ സൂക്ഷിയ്ക്കും
നിന്റെ മായാരൂപം
പുഷ്പം ചൂടിയ്ക്കും
എന്റെ സ്വപ്നം നേദിയ്ക്കും
നെഞ്ചില്‍ നിറയും രോമാഞ്ചങ്ങളില്‍
നിന്നെ മയക്കും ഞാന്‍
ഉഹും.. ഉഹും.. ഉഹും... ഉഹും
*****
Chandrappalunku manimala
manimala ... shankumaala
kanyakumaariyile kallumaala
umhm.. umhm.. umhm

Kallumaalappennine kaikondu pothinjittu
kaattinum veyilinum kulirukori
aaha.. chandrappalunku manimaala manimaala
umhm.. umhm.. umhm
(Chandrappalunku manimala... )

Chithirathoni thuzhanje vannoru
chithrappanikkaaraa
akkare paarayil neeyinnu
kothiyathaarude maayaroopam
aarude maayaroopam
neelakkadalkkare nritham vaikkum
ninte maayaroopam
cheettuli kondalla
thankachuttika kondalla
swapnam nalkiya peelikalkondoru shilppam theerthu njaan
umhm.. umhm.. umhm
(Chandrappalunku manimala... )

Thottaal paadunna thoonukal theerthoru kothupanikaaraa
ponnambalathil vaiykkaano
ithu ponnumvilaykku kodukkano
swarnam pothinju njaan sookshikkum
ninte mayaroopam
pushpam choodikkum
nenchil nirayum romaanchangalaal
ninne mayakkum njaan
umhm.. umhm.. umhm
(Chandrappalunku manimala... )
***********************
എസ് ജാനകിയമ്മ | Janaki Amma
Malayalam songs of S Janaki
Vayalar Ramavarma Song
വയലാർ രാമവർമ്മ ഗാനങ്ങൾ
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Комментарии

Информация по комментариям в разработке