കോൺക്ലേവിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച വേണം | Sajitha Madathil Interview Part 2 | WCC

Описание к видео കോൺക്ലേവിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച വേണം | Sajitha Madathil Interview Part 2 | WCC

കോൺക്ലേവിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച വേണം. ആ കുട്ടികളുടെ ലൈഫ് പെയ്‌ൻഫുൾ ആക്കിയ ഷാജി എൻ കരുൺ ആണ് മലയാള സിനിമയുടെ നയങ്ങൾ രൂപീകരിക്കുന്നത്. ബീന പോളിന് അർഹതപ്പെട്ട പെൻഷൻ നൽകുന്ന കാര്യം വലിയ സംഭവമാക്കി പറയുന്നത് എന്തിനാണ് ഫെഫ്ക? ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ പൊതുജനത്തോട് രണ്ടു വാക്ക് സംസാരിക്കാൻ തയ്യാറല്ലാത്ത ആളോട് ഞാൻ എന്തിനാണ് മറുപടി പറയുന്നത്? സജിത മഠത്തിൽ അഭിമുഖം രണ്ടാം ഭാഗം.

The Government should take initiative to have a discussion on Hema Committee Report before conducting the Cinema Conclave.


For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке