Veena Paadum | Vardhakya Puranam | Jagathi Sreekumar | Narendraprasad |Janardhanan | Kanaka | Oduvil

Описание к видео Veena Paadum | Vardhakya Puranam | Jagathi Sreekumar | Narendraprasad |Janardhanan | Kanaka | Oduvil

Song : Veena Paadum Eenamayi...
Movie : Vardhakya Puranam [ 1994 ]
Director : Rajasenan
Lyrics : IS Kundoor
Music : Kannur Rajan
Singer : KS Chithra

വീണപാടുമീണമായി അകതാരിലൂറും
വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും
നിറദീപനാളമേ
വീണപാടുമീണമായി...

മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ..

നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി...

മഴമേഘമേതോ തീരം പുണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ - [ 2 ] [ വീണപാടും ]

Комментарии

Информация по комментариям в разработке