Songs of Love - Shahabaz Aman

Описание к видео Songs of Love - Shahabaz Aman

Here's the full video of Shahabaz Aman's 'Songs of Love', performed at the Biennale Pavilion on Feb 14, 2017. Below is what Shahabaz has to say about the concert. Enjoy!

പ്രണയത്തിന്റെ ഗാനങ്ങൾ(SONGS OF LOVE) എന്ന് ഇതിനെ പേരുചൊല്ലി വിളിക്കുന്നത്‌ ,പ്രേമഗാനങ്ങൾ പോലെ ‌ മുഴുവൻ വികാരങ്ങളും സംലയിച്ച്‌ സ്വയം സമഗ്രമായവ പാട്ടുകളുടെ കൂട്ടത്തിൽ വേറെ ഇല്ലെന്നതുകൊണ്ടാണു! പ്രേമത്തിനു ഏത്‌ എക്സ്ട്രീമുകളിലേക്കും ചാലുകളുണ്ട്‌!ചിറകുകളുണ്ട്‌! രഹസ്യത്തിലേക്കും പരസ്യത്തിലേക്കും ഒരുപോലെ തുറക്കുന്ന വാതിലുകളുണ്ട്‌‌! മരണത്തിലേക്കും മരണാനന്തരത്തിലേക്കും സമം ചാഞ്ഞുനിൽക്കുന്ന ശിഖരങ്ങൾ! ചാപല്യങ്ങളിലേക്കും ദിവ്യാനുഭൂതിയിലേക്കും പ്രത്യേകം തുരങ്കങ്ങൾ! ഒറ്റ രാത്രി കൊണ്ടൊന്നും മുറിച്ചുകടക്കാനാവില്ല, പാട്ടിന്റെ പ്രേമക്കടൽ! ഇവിടെ അതിന്റെ ഒഴുക്കിൽ നിന്നും ഒരു തുള്ളി മാത്രം നിങ്ങൾക്ക്‌ മുമ്പിൽ വെക്കുന്നു!

എല്ലാവരോടും സ്നേഹം...

Комментарии

Информация по комментариям в разработке