കൊല്ലങ്കോട് കാത്ത് സൂക്ഷിക്കുന്ന ഗ്രാമഭംഗി | Kollengode Travel vlog

Описание к видео കൊല്ലങ്കോട് കാത്ത് സൂക്ഷിക്കുന്ന ഗ്രാമഭംഗി | Kollengode Travel vlog

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് പട്ടണത്തിൽ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച കൊല്ലങ്കോട് കൊട്ടാരം ഇവിടെയാണ്‌. ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലൻ സമുദായത്തിൽനിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്

kollengode route map
Shared route
From Ernakulam to Kollengode via NH544.

3 hr 5 min (126 km)
For the best route in current traffic visit https://maps.app.goo.gl/zR2VNKSZzeRQ3...

#kollengode
#palakkad
#kerala
#travel
#travelvlog
#keralavlogs
#dimbivlogs

Комментарии

Информация по комментариям в разработке