APSARA THEATRE KOZHIKODE | അപ്സര തിയേറ്റർ കോഴിക്കോട് | MAGIC FRAMES|CALICUT |THEATRE BALCONY | DOLBY

Описание к видео APSARA THEATRE KOZHIKODE | അപ്സര തിയേറ്റർ കോഴിക്കോട് | MAGIC FRAMES|CALICUT |THEATRE BALCONY | DOLBY

ഓരോ നഗരത്തിലും ഐക്കണിക്ക് ആയ ഓരോ തിയേറ്ററുകൾ ഉണ്ടാവും..ആ നാടിന്റെ സിനിമ സ്പന്ദനമറിയാവുന്നൊരു തിയേറ്റർ.. കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ആ സ്ഥാനം അപ്സര തിയേറ്ററിനാണ്.. ഒരു വർഷത്തിലേറേയായി അടഞ്ഞു കിടന്ന അപ്സര തിയേറ്റർ തുറന്നു കാണാനാഗ്രഹിക്കാത്ത കോഴിക്കൊടുക്കാരുണ്ടാവില്ല... ഒടുവിൽ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻന്റെ ഉടമസ്ഥതയിലുള്ള മാജിക്‌ ഫ്രെയിംസ് ഗ്രൂപ്പ്‌ അപ്സര തിയേറ്റർ ഏറ്റെടുക്കുകയും അത്യാധുനിക സൗകര്യങ്ങളോടെ 2024 മെയ് 23നു Megastar Mamootty നായകനായ Turbo സിനിമ പ്രദർശിപ്പിച്ചുകൊണ്ട് തിയേറ്റർ വീണ്ടും തുറക്കുകയും ചെയ്തു.. അപ്സര തിയേറ്ററിന്റെ ചരിത്രത്തിലൂടുള്ളൊരു യാത്രയാണ് ഇത്തവണ നിങ്ങളിലേക്ക് എത്തിക്കുന്നത്...
വീഡിയോ കണ്ട് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക..

MAGIC FRAME APSARA THEATRE KOZHIKODE
മാജിക് ഫ്രെയിംസ് അപ്സര തിയേറ്റർ കോഴിക്കോട്

NB -: ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...

Team Theatre Balcony
+91 99951 99983


#youtubeshorts #automobile #turbo #movie #cinema #vlog #mohanlal #theater #movietheatres #movietheatre #movietheatrereview #cinematheatres #cinematheater #cinematheatre #theatrereview #theatreresponse #moviereview #vanithavineetha #apsara #apsaratheatre #kozhikode #calicut #kozhikodan #mittayitheruvu #mittayitherivu #guruvayoorappan #oldtheatre #kingsize #kingsizetheatre #mgrmemorial #theatrebalcony

Комментарии

Информация по комментариям в разработке