Onnumillaymayil Ninnenne | Malayalam Christian Song| In The Sweet By and By Hymn |Malayalam Latest🎶🎶

Описание к видео Onnumillaymayil Ninnenne | Malayalam Christian Song| In The Sweet By and By Hymn |Malayalam Latest🎶🎶

✝️✝️✝️ ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു ~_*യോഹന്നാൻ 3:16*_✝️✝️✝️

🎶💃🎸🎙️🪗🎺🥁🎹🎼🎵
ദൈവത്തിന്റെ അതുല്യ കൃപയെ അവഗണിച്ചു നമുക്ക് മുന്നോട്ടുപോകാൻ സാധ്യമല്ല😊. സൃഷ്ടിയെന്ന നിലയിൽ സൃഷ്ടിതാവിനെ സ്തുതിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ഈ ഗാനം🎵🎼 നമ്മെ ഓർമപ്പെടുത്തുന്നു🤲🤲.ദൈവപുത്രൻ,മനുഷ്യപുത്രനായി ലോകത്തിൽ വന്ന്, നമ്മുടെ പാപം നീക്കി ,നമ്മെ മാതൃകാപരമായി ജീവിക്കാൻ പ്രാപ്തമാക്കി💃💃.ആ സ്നേഹനിധിയായ ലോകരക്ഷിതാവിനെ പൂർണമനസ്സോടെ സ്തുതിക്കുകയാണ്🙏🙏 SYMPHONY Choir team

✨✨ "ഒന്നുമില്ലായിമയിൽ നിന്നെന്നെ" ✨✨
എന്ന ഗാനം ആസ്വാദകർക്കായി ഞങ്ങൾ സന്തോഷത്തോടെ സമർപ്പിക്കുന്നു.🤩🤩🔥🔥




✝️✝️✝️ For God so loved the world, that he gave his only begotten Son ~_*John 3:16*_✝️✝️✝️

🎵🎹🎼🥁🎺🪗🎸🎙️🎶
It is not possible for us to ignore the unique grace of God😊. This song 🎶 reminds us that it is our responsibility to praise the Creator as a creature🤲🤲. The Son of God came into the world as the Son of Man, removed our sin and enabled us to live as an example💃💃💃. We SYMPHONY Choir team praise that loving Lord, wholeheartedly🙏🙏 & presenting🤩🤩🔥🔥

✨ *"ONNUMILLAYIMAYIL NINNENE"*✨

Комментарии

Информация по комментариям в разработке