40കോടിയുടെ വീട് നൽകി ഷാരൂഖ്, അംബാനി കല്യാണത്തിലെ സമ്മാനപ്പൊതികൾ ഞെട്ടിക്കുന്നത് | Anant Ambani

Описание к видео 40കോടിയുടെ വീട് നൽകി ഷാരൂഖ്, അംബാനി കല്യാണത്തിലെ സമ്മാനപ്പൊതികൾ ഞെട്ടിക്കുന്നത് | Anant Ambani

ലോകം മുഴുവന്‍ കണ്ട വിവാഹമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും. ലോകത്തിലെ വിവിധ കോണില്‍ നിന്ന് പലരും വിവാഹത്തിനായി എത്തിയിരുന്നു. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹങ്ങള്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ആനന്ദിനും രാധികയ്ക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. പരിശോധിക്കാം വിശദ വിവരങ്ങള്‍ നമസ്‌കാരം ഞാന്‍ കുഞ്ചു മുരളി.

#anantambani #mukeshambani #ambaniwedding

Комментарии

Информация по комментариям в разработке