"ജയസൂര്യയുടെ പേര് എനിക്ക് പറയേണ്ടി വന്നു": Sonia Malhar | Prime Debate | Actor Jayasurya

Описание к видео "ജയസൂര്യയുടെ പേര് എനിക്ക് പറയേണ്ടി വന്നു": Sonia Malhar | Prime Debate | Actor Jayasurya

Prime Debate : മലയാള സിനിമയിലെ 5 പ്രമുഖ നടന്മാർക്കെതിരായ പീഡന കേസുകളിൽ പ്രത്യേക അന്വേഷണ സംഘം മൊഴികൾ രേഖപ്പെടുത്തുന്ന തിരക്കിൽ. പ്രതികളാവട്ടെ അറസ്റ്റ് തടയാനുള്ള ശ്രമത്തിലും. നടൻ ജയസൂര്യക്കെതിരെ ഒരു FIR കൂടിയെടുത്തു .മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച പൃഥ്വിരാജിനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ ബ്രോ ഡാഡി എന്ന സിനിമയുടെ സെറ്റിൽ നടന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള പരാതി SIT ക്ക് കിട്ടി .ശീതളപാനീയം നൽകി മയക്കി പീഡിപ്പിച്ചു എന്നാണ് പരാതി. ഇതുൾപ്പടെ പരാതികളുടെ കൂമ്പാരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ. പവർഗ്രൂപ്പിലെ പ്രധാനിയായ മുകേഷിനെ പക്ഷേ കൈവിടാൻ സിപിഎം തയാറായിട്ടില്ല .ഇടത് സഹയാത്രികർ പോലും ആവശ്യപ്പെട്ടിട്ടും മുകേഷിനെ തോളോട് തോൾ ചേർത്ത് പിടിച്ച് എത്രനാൾ മുന്നോട്ട് പോകാൻ പാർട്ടിക്കും സർക്കാരിനുമാകും?

Another case has been registered against actor Jayasuriya. The Karamana police registered a case based on a complaint filed by an actress from Thiruvananthapuram for sexual assault at a location in Thodupuzha.

#primedebate #caseagainstmalayalamactors #actormukesh #actorjayasurya #hemacommitteereport #caseagainstmukesh #news18primedebate #manjushgopal #news18kerala #breakingnews #keralanews #malayalamnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке