'കളർസാരികളൊന്നും കൂത്താമ്പുള്ളിയിൽ നെയ്യുന്നില്ല'; ഓണത്തിരക്കിൽ കൈത്തറി ​ഗ്രാമംI

Описание к видео 'കളർസാരികളൊന്നും കൂത്താമ്പുള്ളിയിൽ നെയ്യുന്നില്ല'; ഓണത്തിരക്കിൽ കൈത്തറി ​ഗ്രാമംI

ഓണക്കാലം കൈത്തറി ഗ്രാമങ്ങള്‍ക്ക് ഉത്സവകാലമാണ്. വിവാഹങ്ങളും ഓണാഘോഷങ്ങളും പൊടിപൊടിക്കുന്ന കാലം. നൂറ്റാണ്ടുകളുടെ പഴമയുള്ള തൃശൂര്‍ കൂത്താമ്പുള്ളി കൈത്തറി ഗ്രാമം ഇത്തവണയും പുത്തന്‍ ഡിെൈസെനുകളും കളക്ഷനുമായി തയ്യാറായിക്കഴിഞ്ഞു. റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാ​ഗമായ 20 പൈതൃക ​ഗ്രാമങ്ങളിൽ‌ ഒന്നാണ് കൂത്താമ്പുള്ളി. 

തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽ തിരുവല്വാമലയോട് ചേർന്നാണ് കൂത്താമ്പുള്ളി ​ഗ്രാമം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയും ​ഗായത്രിപ്പുഴയും സം​​ഗമിക്കുന്ന ​ഗ്രാമം. നാനൂറിലധികം വര്‍ഷം മുന്‍പ് മൈസൂരില്‍ നിന്ന് കുടിയേറിയവരാണ് കൂത്താമ്പുള്ളിയിലെ മുന്‍തലമുറ. 

'കൂത്താമ്പുള്ളിയുടെതാണെന്ന പേരിൽ പവർലൂം സാധനങ്ങളാണ് വിൽക്കുന്നത്. അത് ഉണ്ടാക്കുന്നത് ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. കൂത്താമ്പുള്ളിയിൽ വെള്ളയും ​കസവും മാത്രമേ ഉണ്ടാവൂ', കൂത്താമ്പുള്ളിയിലെ ​ഗുണശേഖരൻ പറഞ്ഞു. 

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#kuthampully_handloom_vilage #kuthampullyhandloom

Комментарии

Информация по комментариям в разработке