കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന തുകലശ്ശേരി മഹാദേവ ക്ഷേത്രം തിരുവല്ലാ

Описание к видео കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന തുകലശ്ശേരി മഹാദേവ ക്ഷേത്രം തിരുവല്ലാ

അറിയാമോ കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെക്കുറിച്ചു.ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും കുറച്ചു കിഴക്കു മാറി തുകലശ്ശേരി കുന്നുകളിലാണ് അതിപുരാതനമായ തുകലശ്ശേരി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ശ്രീവല്ലഭ ക്ഷേത്രസ്ഥാപനത്തിനും നൂറ്റാണ്ടുകൾ മുൻപേ സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണിതെന്നു പറയപ്പെടുന്നു.ഐതിഹ്യപരമായി ശ്രീവല്ലഭ ക്ഷേത്രവുമായി അടുത്ത ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ശ്രീവല്ലഭക്ഷേത്രത്തിലെത്തുന്നവർ ഈ ക്ഷേത്രത്തിൽ കൂടി ദർശനം നടത്തേണ്ടതാണ് എന്നാണ് വിശ്വാസം .വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിൽ തെറ്റുണ്ട്.ക്ഷേത്രഭരണം ഇപ്പോൾ തുകലശ്ശേരി മഹാദേവ ക്ഷേത്ര സമിതിയാണ് നിർവ്വഹിച്ചു വരുന്നത്.വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ഹൈന്ദവ സേവാസമിതി എന്നാണ്.

If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..

if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Комментарии

Информация по комментариям в разработке