കഥകളി | പ്രഹ്ളാദചരിതം EP 04 | Prahlada Charitham EP 04 | തൂണ് പിളർന്ന് നരസിംഹമൂർത്തി അവതരിക്കുന്നു

Описание к видео കഥകളി | പ്രഹ്ളാദചരിതം EP 04 | Prahlada Charitham EP 04 | തൂണ് പിളർന്ന് നരസിംഹമൂർത്തി അവതരിക്കുന്നു

Episode 04
ശുക്രാചാര്യർ സർവ വിദ്യകളും നോക്കിയിട്ടും പ്രഹ്ളാദൻ നാരായണ മന്ത്രത്തിൽ നിന്നും മാറുവാൻ തയ്യാറാവുന്നില്ല എന്ന സത്യം മനസ്സിലാക്കി രണ്ടു പേരും ഹിരണ്യകശിപു മുമ്പാകെ എത്തുന്നു. സത്യം മനസിലാക്കിയ ഹിരണ്യകശിപു വല്ലാതെ കോപ്പിക്കുകയും, ശുക്രാചാര്യരെ പുറത്താക്കുകയും ചെയ്തു. കോപാക്രാന്തനായ ഹിരണ്യകശിപു തീ പാറുന്ന ദേക്ഷ്യത്തോടെ തൂണിലും ഉണ്ട് എന്ന് പറയപ്പെടുന്ന നാരായണനെ വെട്ടി കൊല്ലുവാൻ തുനിയുന്നു . പക്ഷേ, തൂണ് പിളര്ന്നു വന്ന നരസിംഹ മൂർത്തി ഹിരണ്യകശിപുവിനെ വധിക്കുന്നു.


Both of them came before Hiranyakashipu after realizing that Prahlad was not ready to change from the Narayana mantra despite Shukracharya looking at all the techniques. When Hiranyakashipu learned the truth, he got very angry and expelled Shukracharya. An enraged Hiranyakashipu dares to cut and kill Narayana, who is said to be on the pillar with fiery vision. But Narasimha Murthy, who has split the pillar, kills Hiranyakashipu.


#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #thiruvathira, #kalanilayam, #prahladacharitham

_______ _______ _______ _______ _______ _______ _______ _______ _______
Shooting Details: Prahlada Charitham - Kadhakali
Place of Shooting - Nalpathenneswaram Temple
January 13, 2024
Content - Temple Performance, Video Shoot Direct
Audios - No extra audios or copyright contents
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
https://pixabay.com/ and we comply with the respective
Content License vide https://pixabay.com/service/terms/
https://mixkit.co/ covered under License & terms.
https://www.vecteezy.com under License & terms vide https://www.vecteezy.com/licensing-ag...
   / @no_copyright_vibes   Duly Credited
YouTube for Copyright/ Royalty Free BGMs
_______ _______ _______ _______ _______ _______ _______ _______ _______

Комментарии

Информация по комментариям в разработке