ഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickle

Описание к видео ഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickle

Ruchi, a Visual Travelouge by Yadu Pazhayidom

Let's Chat at :
  / yadu_pazhayidom  

  / yadustories  

  / yadu.pazhayidom  

ഉലുവ മാങ്ങ

വളരെ വ്യത്യസ്തമായതും രുചിയുള്ളതുമായ ഒരു വിഭവമാണ് ഉലുവ മാങ്ങ. നന്നായി മൂത്ത് പഴുക്കാറായ മാങ്ങ മുറിയാതെ ചേനയോടു കൂടി ചെത്തി ഉപ്പും കൂട്ടി ഭരണിയിൽ ഇട്ട് അടച്ച് വച്ച് പത്ത് ദിവസത്തോളം വച്ച ശേഷം തിരികെ അടപ്പ് തുറന്ന് മുളകുപൊടിയും ഉലുവയും ചേർത്ത് മിക്സ്‌ ചെയ്താണ് ഉലുവ മാങ്ങ പാകം ചെയ്യുന്നത്.

വിശദമായി റെസിപ്പി വീഡിയോയിൽ...!!

ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ...!!

Location : Thalayattumpilly mana
Special Thanks : Varun and Hema
Camera : Amrutha Yadu

Комментарии

Информация по комментариям в разработке