ഐതിഹ്യമാല - 13 - കൊട്ടാരക്കര ഗോശാല | T.G.MOHANDAS |

Описание к видео ഐതിഹ്യമാല - 13 - കൊട്ടാരക്കര ഗോശാല | T.G.MOHANDAS |

#aithihyamala #pathrika #tgmohandas #kottarakkara

കൊട്ടാരത്തിൽ ശങ്കുണ്ണി

തിരുവിതാംകൂറിൽ കൊല്ലം ഡിവി‌ഷനിൽച്ചേർന്ന കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര എന്ന ദേശത്ത് ഒരു ശിവക്ഷേത്രമുണ്ട്. ( കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം അല്ല ). ആ ക്ഷേത്രത്തിന്റെ തെക്കുവശത്തു മതിൽക്കകത്തായി ഒരു ഗോശാല ഉണ്ടായതിന്റെ വിവരണം. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке