OUR DAILY BREAD MAY 20

Описание к видео OUR DAILY BREAD MAY 20

MY PARAYER FELLOWSHIP

നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൽ ആശ്രയിച്ച് ദൈവ വേലയ്ക്ക് വേണ്ടി സമർപ്പിച്ച ദൈവ മക്കളുടെ കൂട്ടായ്മയാണ് .സഭാസമൂഹ , സമൂദായ വ്യത്യാസം ഇല്ലാതെ പ്രവർത്തിക്കുന്ന ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണ്





ക്രിസ്തു യേശുവിലുള്ള വിശ്വാസികളെ പോൽസാഹിപ്പിക്കാനും ധ്യാന ചിന്തകളും വിഷയാധിഷ്ഠിതമായ ചിന്തകളും കർത്താവിനോടൊത്ത് ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി ഓരോ മാസവും ചിന്തകൾ ഉണ്ട് നമ്മുടെ അറിവുകളെ പരിപുഷ്ടമാക്കുക ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വസക്കെ വളർത്തുക എന്നതാണ് ലക്ഷ്യം
യേശുക്രിസ്തുവിൽ ലഭ്യമായിരിക്കുന്ന പ്രത്യാശയെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് പ്രതിദിന ചിന്തദയവായി പങ്കിടുക

Комментарии

Информация по комментариям в разработке