20 വർഷം കൂടി സത്യന് ജീവിക്കാനുള്ള ലൈസൻസ് ഈശ്വരൻ തന്നിട്ടുണ്ട്.Lights Camera Action Santhivila Dinesh

Описание к видео 20 വർഷം കൂടി സത്യന് ജീവിക്കാനുള്ള ലൈസൻസ് ഈശ്വരൻ തന്നിട്ടുണ്ട്.Lights Camera Action Santhivila Dinesh

ക്യാൻസറിനു മുന്നിൽ താൻ തോറ്റുകൊടുക്കില്ലാന്നു വാശി പിടിച്ച സത്യൻ ......
മൾട്ടിപ്പിൾ മൈലോ എന്ന അസുഖം ശരീരത്തിൽ സംഹാരതാണ്ഡവം ആടുമ്പോഴും മധുവിനെ തൂക്കിയെടുത്തു കറക്കാൻ മടി കാണിക്കാത്ത സത്യൻ ......!
മൂക്കിലൂടെയും പല്ലുകൾക്കിടയിലൂടെയും രക്തം വരുമ്പോൾ ഇനിയും 20 വർഷങ്ങൾ കൂടി ജീവിക്കാൻ ഈശ്വരൻ ലൈസൻസ് തന്നവനാണ് ഞാൻ എന്നു ശഠിച്ച സത്യൻ ........


subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии

Информация по комментариям в разработке