16 കേസുകൾ, 3 കോടി കടം, ഒടുവിൽ വാടക വീട്ടിലേക്ക്, ആത്മഹത്യ ചെയ്യാതെ പൊരുതുന്ന സംരംഭകന്റെ കഥ | SPARK

Описание к видео 16 കേസുകൾ, 3 കോടി കടം, ഒടുവിൽ വാടക വീട്ടിലേക്ക്, ആത്മഹത്യ ചെയ്യാതെ പൊരുതുന്ന സംരംഭകന്റെ കഥ | SPARK

ഇത് ഡെന്നി പൗലോസ്, ഒരു തടി കച്ചവടക്കാരന്റെ മകൻ. പരമ്പരാഗത വഴിയിൽ നിന്ന് മാറി ഇന്റീരിയർ രംഗത്തും ഫർണിച്ചർ രംഗത്തും ഒരു കൈ പയറ്റാമെന്ന് വിചാരിച്ചു. അപ്പന്റെ കച്ചവടത്തെ മകൻ വളർത്തിയ കഥ എന്നതായിരുന്നു സാധാരണ കേട്ട് പഴകിയ ചരിത്രം. പക്ഷെ ഡെന്നിയുടെ കഥയിൽ ഒരു "ട്വിസ്റ്റ്" ഉണ്ടായി. ഡെന്നിയുടെ ഭാഷയിൽ പറഞ്ഞാൽ തന്റെ സംരംഭം പൂട്ടിക്കാൻ കച്ചകെട്ടി ഇറങ്ങിയ ഒരാൾ. അയാൾ വില്ലനോ നായകനോ ആകട്ടെ, പക്ഷെ 3 കോടി കടവും 16 കേസുകളുമായി വാടകവീട്ടിലിരുന്ന് വിധിയോട് പൊരുതുകയാണ് ഡെന്നി. തോൽക്കാൻ മനസ്സില്ലാത്ത ഡെന്നിയുടെ കഥ, പൊരുതാൻ താല്പര്യമുള്ള എല്ലാ സംരംഭകർക്കും ഈ കഥക്കൊപ്പം നടക്കാം. സ്പാർക്കിന്റെ ഒരു ഉശിരൻ എപ്പിസോഡ്...

Spark - Cofffe with Shamim Rafeek



Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.

Guest Details :

Denny Paulose
Wood Master
Phone : +91 9447049244

#sparkstories #shamimrafeek #woodmaster

Комментарии

Информация по комментариям в разработке