ദൈവോപനിഷത്തായ ദൈവദശകം | Daivadasakam | Asha Pradeep | Gurupadam TV

Описание к видео ദൈവോപനിഷത്തായ ദൈവദശകം | Daivadasakam | Asha Pradeep | Gurupadam TV

കരുണാനിധിയായ ഭഗവാൻ ശ്രീ നാരായണഗുരുദേവൻ അദ്വൈത സത്യമാകുന്ന ഉജ്ജ്വല രത്നത്തെ ഒരു കൊച്ചു ചിമിഴിലാക്കി ലോകത്തിന് നൽകി അനുഗ്രഹിച്ചിരിക്കുന്ന കൃതിയാണ് ദൈവദശകം. ഉപനിഷത്തായി കണക്കാക്കുന്ന ഈ കൃതി പാഠ്യവിഷയമാക്കുമ്പോഴാണ് നാം കണ്ണഞ്ചി മിഴിച്ചു നിന്നു പോകുന്നത്. ഗുരുപദം ടിവിയിൽ ചെങ്ങന്നൂർ എസ്എൻ.ഡി.പി യൂണിയനിലെ തിങ്കളാംമുറ്റം ശാഖയിലെ പ്രഥമ കൺവൻഷനിൽ ശ്രീമതി ആശ പ്രദീപ് ദൈവദശകത്തിന് ലളിത വ്യാഖ്യാനം നൽകുന്നതു കാണാം.

Комментарии

Информация по комментариям в разработке