വിമര്‍ശനങ്ങളോട് മുഖം തിരിക്കാറില്ല, നല്ലതാണെങ്കില്‍ സ്വീകരിക്കും| Kuttante Shinigami |Jaffer Idukki'

Описание к видео വിമര്‍ശനങ്ങളോട് മുഖം തിരിക്കാറില്ല, നല്ലതാണെങ്കില്‍ സ്വീകരിക്കും| Kuttante Shinigami |Jaffer Idukki'

'പള്ളിക്കെട്ട് ശബരിമലയ്ക്ക്' പാട്ടിനോട് തനിക്ക് പ്രത്യേക ഇഷ്ടമാണെന്ന് നടന്‍ ജാഫര്‍ ഇടുക്കി. റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത കുട്ടന്റെ ഷിനിഗാമിയുടെ പ്രമോഷണല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പലവേദികളിലും 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' പാടാന്‍ ആവശ്യപ്പെടാറുണ്ട്. എന്റെ വീടിന്റെ ഒരു വശമുണ്ടാക്കിയത് ആ പാട്ടിന്റെ ശമ്പളം കൊണ്ടാ'- ജാഫര്‍ ഇടുക്കി പറഞ്ഞു.

സിനിമയെ അറിഞ്ഞുതുടങ്ങുമ്പോള്‍ മുതലാണ് അഭിനയിക്കാന്‍ ഭയം വരുന്നതെന്ന് നടന്‍ ശിവജി ഗുരുവായൂര്‍ പറഞ്ഞു. നാടിനോടും നാട്ടുകാരോടും ഉത്തരവാദിത്തമുള്ളവനാണ് യഥാര്‍ത്ഥ കലാകാരനെന്നും അദ്ദേഹം പറഞ്ഞു

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi #KuttanteShinigami #jafferidukki #sivajiguruvayoor

Комментарии

Информация по комментариям в разработке