"നെഹ്റു ദ്രോഹിച്ച വ്യക്തിയാണ് അംബേദ്ക്കർ":Ullas Babu| Amit Shah | Ambedkar Remark Row |Prime Debate

Описание к видео "നെഹ്റു ദ്രോഹിച്ച വ്യക്തിയാണ് അംബേദ്ക്കർ":Ullas Babu| Amit Shah | Ambedkar Remark Row |Prime Debate

Prime Debate :അംബേദ്ക്കറിനെ അപമാനിച്ചത് അമിത്ഷായെന്ന് കോൺഗ്രസ്. അംബേദ്കറിനെ പതിവായി അധിക്ഷേപിക്കുന്നത് കോൺഗ്രസെന്ന് ബിജെപി. രാഹുൽ ഗാന്ധി ബിജെപി എംപിമാരെ തള്ളിയിട്ട് പരുക്കേൽപ്പിച്ചെന്ന് ഭരണപക്ഷം. രാഹുലിനെതിരെ വധശ്രമത്തിന് പരാതി. തള്ളിയത് ബിജെപി എംപിമാരെന്ന് രാഹുലും ഖർഗെയും. പാർലമെന്റിൻരെ സീതകാല സമ്മേളനത്തിൽ നാടകീയ രംഗങ്ങൽ മാത്രം.

The Congress claims that it was Amit Shah who insulted Ambedkar. The BJP, on the other hand, says that it is the Congress that regularly insults Ambedkar. The ruling party alleges that Rahul Gandhi threw BJP MPs out and caused a disturbance. A complaint has been filed against Rahul Gandhi for an alleged assassination attempt. Both Rahul and Kharge have stated that it was the BJP MPs who were thrown out. The parliamentary winter session witnessed dramatic scenes.

#primedebate #amitshah #ambedkar #amitshahlive #rahulgandhi #pratapchandrasarangi #mallikarjunkharge #bjp #congress #manjushgopal #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке