ഞാൻ എന്തിനാ മൊട്ടയടിച്ചത്?? നേർച്ചയാണോ?? നല്ലോരു മുടി.. നിനക്ക് എന്താ വട്ടാണോ?

Описание к видео ഞാൻ എന്തിനാ മൊട്ടയടിച്ചത്?? നേർച്ചയാണോ?? നല്ലോരു മുടി.. നിനക്ക് എന്താ വട്ടാണോ?

ഒരു ആഗ്രഹം അത് എത്ര ചെറുതാണേലും വലുതാണേലും അവസരം വരുമ്പോൾ സാധിക്കുക...എല്ലാരോടും പറഞ്ഞാൽ അതൊന്നും നടക്കാൻ പോകുന്നില്ല...


ആരും അറിയാതെ ആരോടും പറയാതെ പോയി ചെയ്തതാണ് ഈ മൊട്ടത്തല.
എന്നെ അറിയുന്ന എല്ലാർക്കും മൊട്ടയടിച്ച എന്റെ തല കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം..

Комментарии

Информация по комментариям в разработке