QATAR WOMEN'S CLUB- QND Traditional Attire Competition participant: @ROSHNI KRISHNA

Описание к видео QATAR WOMEN'S CLUB- QND Traditional Attire Competition participant: @ROSHNI KRISHNA

ഖത്തറിൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ അതിൻ്റെ സാംസ്കാരികമായപൈതൃകത്തെയും ഇസ്ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അവ എല്ലാഴ്പ്പോയും തന്നെ മാന്യവും രാജ്യത്തിൻ്റെ പരമ്പരാഗതമായ പാരമ്പര്യങ്ങൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിൽ തന്നെ പ്രതിഫലിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു...രാജ്യത്തിൻ്റെ എളിമ,അന്തസ്സ്, സാംസ്കാരിക പാരമ്പര്യങ്ങളോടുള്ള ആദരവ് എന്നിവ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള വസ്ത്രധാരണത്തിൽ ഇവിടുത്തെ ജനങ്ങൾ എല്ലായപ്പോയും ശ്രദ്ധ ചെലുത്തുന്നുമുണ്ട്. സ്ത്രീ ജനങ്ങൾ ഇസ്ലാമിക തത്വങ്ങളുമായി പൊരുത്തപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതോടൊപ്പം തന്നെ അതിന്റെ ചാരുതയും പാരമ്പര്യവും സാംസ്കാരിക സത്വവും നഷട്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്... "നിങ്ങളും ഈയൊരു പൈതൃകത്തെ പിന്തുടരാൻ ആഗ്രഹിക്കുന്നില്ലേ? മാന്യവും അതിലുപരി എളിമയുടെ പ്രതീകവുമായ ഖത്തറിൻ്റെ ദേശീയ വസ്ത്രധാരണത്തിൻ്റെ ആകർഷണീയതയും അഭിമാനവും നിങ്ങളിൽക്കൂടിയും ലോകം അറിയട്ടെ, അതിനു വേണ്ടി ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കാൻ ഞങ്ങളുടെ ഖത്തർ വിമൻസ് ക്ലബ് നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങൾ ദേശീയ ദിനത്തിന്റെ പ്രതീകമായ മെറൂണിലും വെള്ളയിലും ഉള്ള കളർ ആയിരിക്കണം. For more details:+97430346764, +97455527363

Комментарии

Информация по комментариям в разработке