എന്തൊരു ഭംഗിയാ നോക്കൂ ❤️ ഇത് കണ്ടാൽ ഇവിടെ വരാതിരിക്കാനാവില്ല. pallavur murugan temple|sarisway

Описание к видео എന്തൊരു ഭംഗിയാ നോക്കൂ ❤️ ഇത് കണ്ടാൽ ഇവിടെ വരാതിരിക്കാനാവില്ല. pallavur murugan temple|sarisway

#vamalamurugantemple #pallavur പാലക്കാട് പല്ലാവൂർ മുരുകൻ ക്ഷേത്രം. കുന്നിന്റെ മുകളിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 5.30 മണി മുതൽ 7 മണി വരെയും വൈകീട്ട് അഞ്ചു മണി മുതൽ 6 മണി വരെയുമാണ് സമയം. ഒരുപാട് സിനിമകളുടെ ലൊക്കേഷൻ കൂടിയാണ്.

Комментарии

Информация по комментариям в разработке