ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ നിർമാണം ടൈംലാപ്‌സ് വീഡിയോ - Swimming pool construction video - Malayalam

Описание к видео ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ നിർമാണം ടൈംലാപ്‌സ് വീഡിയോ - Swimming pool construction video - Malayalam

പ്രിയ സുഹൃത്തേ,

എൻ്റെ വീട്ടുമുറ്റത്ത് ഒരു ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ നിർമിച്ചതിന്റെ കംപ്ലീറ്റ് വീഡിയോ ഇതാ.

സ്വിമ്മിങ് പൂൾ ഫെറോ സിമന്റ് / സ്ലാബ് നിർമ്മാണം ഉപയോഗിച്ചു പൂർത്തിയാകാൻ ഏകദേശം 5 മാസമെടുത്തു. ഈ വീഡിയോ 8 മിനിറ്റ് കൊണ്ടു സ്വിമ്മിങ് പൂൾ നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും നിങ്ങൾക്ക് പരിചയപ്പെടുത്തി തരും.

വീഡിയോ കണ്ടതിനു നന്ദി,
സജു അശോകൻ

പൂൾ കോൺട്രാക്ടർ:
Aquatic Care
https://maps.app.goo.gl/rbkcMrWzrWNe6...

Комментарии

Информация по комментариям в разработке