Jackfruit Halwa | Jackfruit Halwa Recipe | How to Make Perfect Jackfruit Halwa at Home

Описание к видео Jackfruit Halwa | Jackfruit Halwa Recipe | How to Make Perfect Jackfruit Halwa at Home

നമ്മുടെ വീഡിയോ കണ്ട് ആർക്കും തയ്യാറാക്കാൻ കഴിയുന്നത്ര ലളിതമായും വ്യക്തമായുമാണ് ഓരോ വീഡിയോയും നമ്മൾ തയ്യാറാക്കുന്നത് .....
പുതിയ സീരീസ് ആയ ചക്കവിഭവങ്ങളുടെ ഏഴാമത്തെ വിഭവമായ ചക്കപഴംകൊണ്ടുള്ള കിടിലനൊരു ഹൽവയാണ് ഞാൻ ഇന്നിവിടെ അവതരിപ്പിക്കുന്നത് ..

ആവശ്യമായ സാധനങ്ങൾ ..

ചക്കപ്പഴം അരച്ചത് - 1 .5 kg
ശർക്കര - 500 ഗ്രാം
തേങ്ങാ പാൽ - 1 ലിറ്റർ
തേങ്ങാ കൊത്ത് - 25 ഗ്രാം
കശുവണ്ടി - 25 ഗ്രാം
നെയ്യ് - 60 ml
__________________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤

SUBSCRIBE:   / hilltopkitchen  

Follow us:

Facebook:  / hilltopkitchenofficial  

Instagram:  / hilltop_kitchen  

Twitter:  / hilltop_kitchen  

#hilltopkitchen#jackfruithalwa#halwa

Комментарии

Информация по комментариям в разработке