Poothali | Mappila pattukal | Hassan Kochangadi | Cochin Basheer | Kg Markose | Min mini | പൂത്താലി

Описание к видео Poothali | Mappila pattukal | Hassan Kochangadi | Cochin Basheer | Kg Markose | Min mini | പൂത്താലി

90 കളിൽ ഏറെ തരംഗമായ സൂപ്പർ ഹിറ്റ് മാപ്പിള ഗാനങ്ങൾ
ഹസ്സൻ കൊച്ചങ്ങാടിയുടെ വരികൾക്ക് കൊച്ചിൻ ബഷീർ ഈണം നൽകിയ.. ഏറെ പോപ്പുലറായ ഷറഫുറ്റ ബദർ ജയ എന്ന ഗാനം പൂത്താലി എന്ന ഈ ആൽബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്..

പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ആ ഗാനം മൊയിൻകുട്ടി വൈദ്യർ എഴുതിയത് അല്ലങ്കിൽ പരമ്പരാഗത ഗാനം എന്നൊക്കയാണ് സത്യത്തിൽ ഹസ്സൻ കൊച്ചാങ്ങാടിയുടെ മനോഹര വരികളാണ് അതെല്ലാം. 🙏

ആൽബം - പൂത്താലി 1989
നിർമ്മാണം - സരിഗ ഓഡിയോ കൊച്ചി
ഗായകർ - കെ ജി മാർക്കോസ്, മിൻമിനി
ഗാന രചന - സി കെ ഹസ്സൻ കൊച്ചങ്ങാടി
സംഗീതം - കൊച്ചിൻ ബഷീർ

Album - Poothali 1989
Produced by - Sariga audio cochi
Singer's - Kg Markose, Minmini
Lyrics - Ck Hassan Kochangadi
Music - Cochin Basheer


#oldmappilasongs #oldmuslimsongs #mappilatranding #mappilappattukal #mappila #mappilappattu #hassankochangadi #ishalnila #oldmalayalamsong #muslimdevotionalsongs #kannurshareef #kgmarkose #minmini #cochinbasheer #rahana #shafikollam #thajudheen_vadakara #mohammad #sharafutta #90severgreen #90smalayalam #meccamadina

Комментарии

Информация по комментариям в разработке