''കുട്ടിയ്ക്ക് മാതാപിതാക്കളിൽ നിന്ന് മർദനമേറ്റിരുന്നോ എന്ന് അന്വേഷിക്കും'' :Vijay Bharath Reddy

Описание к видео ''കുട്ടിയ്ക്ക് മാതാപിതാക്കളിൽ നിന്ന് മർദനമേറ്റിരുന്നോ എന്ന് അന്വേഷിക്കും'' :Vijay Bharath Reddy

Kazhakootam Girl Missing Case: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായി വിശാഖപട്ടണത്ത് ട്രെയിനിൽ കണ്ടെത്തിയ പെൺകുട്ടിയെ നാളെ നാട്ടിലെത്തിക്കും. കഴിഞ്ഞ രാത്രി താംബരം എക്സ്പ്രസിൽ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണം മലയാളി സമാജം പ്രവർത്തകർ കണ്ടെത്തിയ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ. കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിൻ മാർഗം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.. കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് മർദ്ദനം ഉണ്ടായിട്ടുണ്ടോ എന്നതിൽ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി പറഞ്ഞു.

The girl, who was found missing from Kazhakootam in Thiruvananthapuram, will be brought home tomorrow. The child was found on the Tambaram Express last night.

#kazhakootamgirlmissingcase #girlmissingcase #kanyakumari #assamgirlmissing #kazhakkoottamgirlmissing #assamesegirlmissingcase #childmissingcase #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке