ആന്റണി പെരുമ്പാവൂരിന്റെ ജീവിത കഥ.. I Story of Antony Perumbavoor

Описание к видео ആന്റണി പെരുമ്പാവൂരിന്റെ ജീവിത കഥ.. I Story of Antony Perumbavoor

മോഹന്‍ലാല്‍ അര്‍ജുനന്‍ എങ്കില്‍ ആന്റണി പെരുമ്പാവൂര്‍ ശ്രീകൃഷ്ണന്‍.. ആ ബന്ധത്തെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്യമില്ല..ലാലേട്ടന്റെ ആന്റണീ..എന്ന ഒറ്റ വിളിയില്‍ മാറിപ്പോയ ജീവിതമാണ് ആന്റണി പെരുമ്പാവൂരെന്ന മാലേക്കുടി ജോസഫ് ആന്റണിയുടേത്.. ഇന്ന് ന്യൂസ് ഇന്‍ ഡെപ്ത്തില്‍ ചര്‍ച്ച ചെയ്യാം ഡ്രൈവറായി തുടങ്ങി കോടീശ്വരനായ ആന്റണി പെരുമ്പാവൂരിന്റെ കഥ

#antonyperumbavoor #mohanlal #aashirvadcinemas
#maxlab #marakkararabikadalintesimham

Комментарии

Информация по комментариям в разработке