450 പശുക്കളെ കറക്കാൻ ഒരു കറവക്കാരൻ | Cable Car - Shri Shiva Vishnu Temple - Caldermeade Farm & Cafe

Описание к видео 450 പശുക്കളെ കറക്കാൻ ഒരു കറവക്കാരൻ | Cable Car - Shri Shiva Vishnu Temple - Caldermeade Farm & Cafe

450 പശുക്കളെ കറക്കാൻ ഒരു കറവക്കാരൻ | Cable Car - Shri Shiva Vishnu Temple - Caldermeade Farm & Cafe in Australia #techtraveleat #melbourne #australia

ജിനോ ചേട്ടനോടൊപ്പം ഒരു മെൽബൺ കറക്കം. കേബിൾ കാർ, ശ്രീ ശിവ വിഷ്ണു ക്ഷേത്രം, കറവക്കാരനില്ലാതെ പശുക്കളെ കറക്കുന്ന ഫാം എന്നിവിടങ്ങളിലൊക്കെ പോകാൻ സാധിച്ചു. ഫാമിലെ 450 ഓളം വരുന്ന പശുക്കളെ കറക്കാൻ ഒരാൾ മാത്രമേയുള്ളൂ എന്നത് അത്ഭുതമുളവാക്കിയ ഒരു കാര്യമാണ്. മെൽബണിലെ അവസാന ദിവസം ഞങ്ങൾ ചെലവഴിച്ചത് ഇങ്ങനെ.

A trip with Jinochettan at Melbourne. We could explore the cable car, Sri Shiv Vishnu temple and a farm that mechanically pumps milk from cows. I was surprised to see that there was just one person to collect all the milk from 450 cows. A well spent last day at Melbourne.

Shri Shiva Vishnu Temple : https://maps.app.goo.gl/sePCVbd5ybuiH...
Caldermeade Farm & Cafe : https://maps.app.goo.gl/eH6Lq9j9WJfna...

00:00 Highlights
04:28 Shri Shiva Vishnu Temple in Australia
12:13 Port Philip Bay
13:56 Arthurs Seat in Australia
14:55 Arthurs Seat Eagle Cable Car
24:39 Caldermeade Farm & Cafe in Australia
33:33 Going to Airport
36:14 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке