Thahajjud Samgamam. അതിമഹത്തായ തഹജ്ജുദ് സംഗമം. ishq madina family

Описание к видео Thahajjud Samgamam. അതിമഹത്തായ തഹജ്ജുദ് സംഗമം. ishq madina family

അതിമഹത്തായ തഹജ്ജുദ് സംഗമം.
തഹജ്ജുദ് നമസ്കാര ശേഷം ചൊല്ലേണ്ട അതിമഹത്തായ ദിക്റുകളും സ്വലാത്തുകളും ദുആ കളും ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പതിവാക്കുന്നതിലൂടെ അല്ലാഹുവിലേക്ക് വേഗത്തിൽ അടുക്കാൻ കഴിയുന്ന അതി മഹത്തായ വിർദ് ആണിത്. അല്ലാഹു നമുക്കെല്ലാവർക്കും പതിവാക്കാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲

ishq madina family.
ishq madina dikr counter.
thahajjud samgamam.
thahajjud.
തഹജ്ജുദ്.
islamic.
ഇസ്ലാം.

Комментарии

Информация по комментариям в разработке