അള്ളാഹുവിന്റെ ഔലിയാക്കൾ | simsarul haq hudavi 2021| സിംസാറുൽ ഹഖ് ഹുദവി 2021

Описание к видео അള്ളാഹുവിന്റെ ഔലിയാക്കൾ | simsarul haq hudavi 2021| സിംസാറുൽ ഹഖ് ഹുദവി 2021

ഒരു ദിനം ഒരു അറിവ്

അബൂഖതാദ (റ) വിൽ നിന്ന് നിവേദനം:പ്രവാചകൻ (സ) പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ദുഷിച്ച മോഷ്ടാവ് നമസ്കാരത്തിൽ നിന്ന് കളവ് നടത്തുന്നവനാണ്. അനുചരന്മാർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണ് നമസ്കാരത്തിൽ നിന്ന് മോഷ്ടിക്കുക?
പ്രവാചകൻ (സ്വ) പറഞ്ഞു: അവർ
റുകൂഉം സജൂദും പൂർത്തിയാക്കുകയില്ല.

📚അഹ്‌മദ്📚

Комментарии

Информация по комментариям в разработке