തമാശകൾ കേൾക്കാം.. വ്യത്യസ്ഥമായ ഒരു കാപ്പി കുടിക്കാം | Janu thamashakal | Seed coffee

Описание к видео തമാശകൾ കേൾക്കാം.. വ്യത്യസ്ഥമായ ഒരു കാപ്പി കുടിക്കാം | Janu thamashakal | Seed coffee

ആവശ്യമായ സാധനങ്ങൾ

ഈത്തപ്പഴ കുരു
ഉലുവ
സാദാ ജീരകം
ഏലക്കായ
ഈത്തപ്പഴ കുരു വറക്കുമ്പോൾ അധികം കരിയാതെ പൊട്ടുന്ന പാകമായാൽ മാറ്റിവെച്ച് തണിഞ്ഞതിനുശേഷം പൊടിച്ചെടുക്കുക.

കാപ്പി ഉണ്ടാക്കേണ്ട വിധം:
വെള്ളം തിളപ്പിച്ച് അതിലേക്ക് കാപ്പിപൊടിയും ആവശ്യത്തിന് ശർക്കരയും ( അല്ലെങ്കിൽപഞ്ചസാര ) ചേർക്കുക.

ഗുണങ്ങൾ :
1. ഹൃദയാരോഗ്യത്തിന് നല്ലതാണ്
2. ബുദ്ധിവളർച്ചയ്ക്ക് നല്ലതാണ്
3. ഷുഗർ ട്രീറ്റ്മെന്റിനു ഉപയോഗിക്കാറുണ്ട്
4. വൈറൽ ഇൻഫെക്ഷൻ തടയാൻ വേണ്ടി ഒരു പരിധിവരെ സഹായിക്കും. 5. ഡിഎൻഎ ഡാമേജ് തടയാൻ വേണ്ടിയും ഇത് സഹായിക്കും

തമാശകൾ കേൾക്കാം.. വ്യത്യസ്ഥമായ ഒരു കാപ്പി കുടിക്കാം
Script, Voice: LIDHILAL
Camera: Aswanth KL
Editing: Lidhilal & Jyothish
ജാനു തമാശകൾ ആസ്വദിക്കാൻ ഇപ്പോൾത്തന്നെ ചാനൽ SUBSCRIBE ചെയ്യൂ.


Follow us on Facebook:   / janu.thamaas.  .


Follow us on Instagram:   / januthamashakka.  .

Follow us on telegram: https://t.me/joinchat/DL-sYa8UWYQ2NTY1

Contact numbers: 8086033057, 9744002833

Комментарии

Информация по комментариям в разработке