YESHU ENNIL VAZHUNNU I Album: HAMELECH | New Malayalam Christian Worship Song 2022 | Riya,Aleena

Описание к видео YESHU ENNIL VAZHUNNU I Album: HAMELECH | New Malayalam Christian Worship Song 2022 | Riya,Aleena

HAMELECH ( #New_Malayalam_Christian_Song_2022)

Lyrics & Music : MAHESH MK
Vox : RIYA R & ALEENA ARABINDA
Orchestration : STEBLIN LAL SB
Record, Mix&Mastered :ABIN S VINCENT
Studio : BROADLAND ATMOS
Dop & Cuts : SHINE MILD GODSON (+91 85471 50744)
Video Featuring : Pradeep (Guitar) & NIthin (Drum)


എൻ കൈകൾ താളം തട്ടീടും
എൻ കാൽകൾ നിർത്തമാടീടും
യേശുവെൻ കൂടെയുള്ളതാൽ
നാവോ സ്തുതിപാടീടും

യേശുവെന്നിൽ വാഴുന്നു
യേശുവെന്നിൽ വാഴുന്നു
രാജനായി അവൻ വാഴുന്നു
യേശുവെന്നിൽ വാഴുന്നു (2 )


ഹോര വനത്തിനടുവിൽ ഏകനായാലും
ശത്രുവെന്നേ ഒരുനാളും തൊടുകയില്ല
തീച്ചൂളയിൻ നടുവിൽ തള്ളപ്പെട്ടാലും
അതെന്നെ ഒരുനാളും തകർക്കയില്ല (2 )
ചെങ്കടൽ എൻ മുൻപിൽ രണ്ടായിടും
സിംഹത്തിൻ വായോ അടഞ്ഞുപോകും (2 )

യേശുവെന്നിൽ വാഴുന്നു
യേശുവെന്നിൽ വാഴുന്നു
രാജനായി അവൻ വാഴുന്നു
യേശുവെന്നിൽ വാഴുന്നു (2 )


ശത്രു സൈന്യമെന്മുന്നിൽ ശക്തിപ്പെട്ടാലും
യുദ്ധവീരനേശുവെൻ കൂടെയുണ്ട്‌
സാത്താൻ എൻ മുന്നിൽ അലറിയാലും
യെഹൂദായിൻ സിംഹമെൻ കൂടെയുണ്ട്‌ (2 )
ഗോലിയാത്തോ എൻ മുന്നിൽ ഇടറിവീഴും
അണലിയോ എൻ മുന്നിൽ എരിഞ്ഞുതീരും

യേശുവെന്നിൽ വാഴുന്നു
യേശുവെന്നിൽ വാഴുന്നു
രാജനായി അവൻ വാഴുന്നു
യേശുവെന്നിൽ വാഴുന്നു (2 )


എൻ കൈകൾ താളം തട്ടീടും
എൻ കാൽകൾ നിർത്തമാടീടും
യേശുവെൻ കൂടെയുള്ളതാൽ
നാവോ സ്തുതിപാടീടും

യേശുവെന്നിൽ വാഴുന്നു
യേശുവെന്നിൽ വാഴുന്നു
രാജനായി അവൻ വാഴുന്നു
യേശുവെന്നിൽ വാഴുന്നു (2 )


LIKE | COMMENT | SHARE | SUBSCRIBE
   / @evanmusicproductions  

Sent your reviews to #EVAN_Musics
✆ Call / WhatsApp : +91 7403871900
✉ Email: [email protected]
[email protected]

HAMELECH | En Kaikal -New Malayalam Christian Song| Riya,Aleena Malayalam Christian Devotional Songs

|| ANTI-PIRACY WARNING ||

This content is Copyrighted to E V A N Musics .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Please do Subscribe for more latest Christian songs.
God bless you !


#HAMELECH #En_Kaikal #New_Malayalam_Christian_Song #Riya #Aleena #Malayalam_Christian_Devotional_Songs
#SB_Media #malayalam_worship_song #malayalam_worship_songs_2022 #malayalam_christian_Song #malayalam_christian_old_song #malayalam_christian_messages 2022 #devotional” #pentecostal” #christianity#malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs #Anil_Adoor #Reji_Narayanan
#malayalam_worship_song” #malayalam_worship_song” #malayalam_worship_songs_2019” #malayalam_worship_live” #malayalam_worship_christian_songs” #malayalam_worship_songs_with _lyrics” #malayalam_worship_songs_new” #malayalam_worship_2022malayalam_worship_songs_latest

Комментарии

Информация по комментариям в разработке